YOUR SHOP IN NOW ONLINE COMPLETE GUIDE

499.00

Category:

Description

പ്രിയപ്പെട്ട സുഹൃത്തേ,
ഇന്ന് കാലം മാറി. നമ്മുടെ നാട്ടിലെ ആളുകൾ പോലും സാധനങ്ങൾ വാങ്ങാൻ ആദ്യം നോക്കുന്നത് ഇന്റർനെറ്റിലാണ്. നിങ്ങളുടെ കടയിൽ എത്ര നല്ല ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും, ആളുകൾ അത് കാണുന്നില്ലെങ്കിൽ ബിസിനസ്സ് വളരില്ല